ആലപ്പുഴയിൽ പള്ളിവികാരി ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ

0

ആലപ്പുഴ: ആലപ്പുഴയിൽ പള്ളിവികാരി തൂങ്ങിമരിച്ച നിലയിൽ. സണ്ണി അറയ്ക്കൽ എന്ന 65കാരനാണ് മരിച്ചത്. ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളിവികാരിയാണ്. പള്ളി ഓഡിറ്റോറിയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here