ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

പത്തനംതിട്ട: ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണ ഗുണനിലവാരത്തിന്‍റെയും ശുചിത്വത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിക്കുകയെന്നും മന്ത്രി പറഞ്ഞു.

തു​ട​ര്‍​ന്ന് അ​ത് ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ​ത് ക​ണ്ടെ​ത്താം. ശു​ചി​ത്വ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റേ​റ്റിം​ഗ് ന​ൽ​കു​ന്ന​ത്. മി​ക​ച്ച ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here