യുഎഇയിൽനിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ‍അപകടത്തിൽപ്പെട്ട് യുവതി മരിച്ചു

0

മസ്‌കറ്റ്: യുഎഇയിൽനിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ‍അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ശാലോമിൽ തോമസിന്‍റെ മകൾ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.

അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഹൈ​മ​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.​അ​ബു​ദാ​ബി ക്ലീ​വ് ലാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ഷേ​ബ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ഒ​മാ​നി​ൽ എ​ത്തി​യ​ത്. ഭ​ർ​ത്താ​വ് ശാ​ന്തി​നി​വാ​സി​ൽ സ​ജി​മോ​ൻ അ​ബു​ദാ​ബി​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here