വനിതയെ നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് മന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്തു

0

തൃശൂർ: വനിതയെ നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് മന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്തു. മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെയാണ് കേസ്.

തൃശൂർ വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതലയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here