കോ​ട്ട​യ​ത്ത് മീ​ന​ച്ചി​ലാ​റ്റി​ൽ ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു

0

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ പ​ള്ളി​ക്കു​ന്നി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. പേ​രൂ​ർ ചെ​റു​വാ​ണ്ടൂ​ർ സ്വ​ദേ​ശി അ​മ​ൽ (14), ന​വീ​ൻ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ​ള്ളി​ക്കു​ന്ന ക​ട​വി​ലാ​ണ് കു​ട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ ഇ​രു​വ​രും മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here