നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

0

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ജാ​മ്യം ന​ൽ​കാ​തെ ജ​യി​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ വി​ജീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ന​ടി​യെ ആ​ക്ര​മി​ക്കാ​നു​ള്ള സം​ഘ​ത്തി​ൽ പ​ൾ​സ​ർ സു​നി​യോ​ടൊ​പ്പം അ​ത്താ​ണി മു​ത​ൽ വാ​ഹ​ന​ത്തി​ൽ വി​ജീ​ഷും ഉ​ണ്ടാ​യി​രു​ന്നു.

കേ​സി​ൽ പ​ൾ​സ​ർ സു​നി, വി​ജീ​ഷ് എ​ന്നി​വ​ർ ഒ​ഴി​കെ ഒ​ഴി​കെ മ​റ്റു പ്ര​തി​ക​ൾ നേ​ര​ത്തെ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here