ചാ​ത്ത​ല്ലൂ​ര്‍ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചാ​ത്ത​ല്ലൂ​ര്‍ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി ബെ​ന​ഡി​ക്ക് ആ​ണ് മ​രി​ച്ച​ത്. കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​തെ​ന്ന് സം​ശ​യം. ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​ണ് ബെ​ന​ഡി​ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here