.പോലീസുകാരന്‍റെ ചവിട്ട്: ശരിയായ നടപടിയല്ലെന്ന് സിപിഐ; വിമർശനം

0

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സു​കാ​ര​ൻ ച​വി​ട്ടി​യ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് സി​പി​ഐ. ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ചീ​ത്ത​പ്പേ​ര് ഉ​ണ്ടാ​ക്കി. പ​ദ്ധ​തി വേ​ണം, എ​ന്നാ​ൽ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് വേ​ണം ന​ട​പ്പാ​ക്കാ​നെ​ന്നും സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഇ​ങ്ങ​നെ​യാ​ണോ പോ​ലീ​സ് ജ​ന​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

അ​തേ​സ​മ​യം, ക​ണ്ണൂ​രി​ൽ കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു. എ​ട​ക്കാ​ട് ന​ടാ​ലി​ല്‍ ആ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ളെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്.

പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ട്ടി​ല്‍ വി​ക​സ​നം വ​ര​ണ​മെ​ന്നും ക​ല്ലി​ട​ലി​ന് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here