ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചാ​ൽ പ​ങ്കെ​ടു​ക്കും: കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചാ​ല്‍ തീ​ര്‍​ച്ച​യാ​യും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന. സെ​ക്ര​ട്ട​റി. ഇ​തു​വ​രെ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടി​ല്ല. നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ലെ​ന്നും മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മെ​ന്നും ബി.​ഹ​രി​കു​മാ​ര്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here