ചേ​ർ​ത്ത​ല​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

0

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ച​ന്തി​രൂ​ര്‍ സ്വ​ദേ​ശി ഫെ​ലി​ക്‌​സ്, അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ബെ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 39 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here