മാവോയിസ്‌റ്റ്‌ രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ ഹൈക്കോടതി റദ്ദാക്കി

0

മാവോയിസ്‌റ്റ്‌ രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ ഹൈക്കോടതി റദ്ദാക്കി.

കുറ്റ്യാടി വളയം പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്ന 3 യുഎപിഎ കേസുകളാണ്‌ ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കിയത്‌. ദേശവിരുദ്ധ ലഘുരേഖകൾ വിതരണം ചെയ്‌തതിന്‌ 2015ലാണ്‌ രൂപേഷ്‌ അറസ്‌റ്റിലാകുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here