കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേക വിഭാഗം.

0

തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേക വിഭാഗം. ക്രൈംബ്രാഞ്ചിന്‍റെ കീഴിലാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്.

ഈ ​വി​ഭാ​ഗ​ത്തി​ന് 233 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും. 226 എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​ക​ളും ഏ​ഴ് മി​നി​സ്റ്റീ​രി​യ​ൽ ത​സ്തി​ക​ക​ളു​മാ​ണു​ണ്ടാ​കു​ക. ഒ​രു ഐ​ജി, നാ​ല് എ​സ്പി, 11 ഡി​വൈ​എ​സ്പി, 19 ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 29 എ​സ്ഐ​മാ​ർ, 73 വീ​തം എ​സ്‌​സി​പി​ഒ, സി​പി​ഒ, 16 ഡ്രൈ​വ​ർ​മാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​ക​ൾ.

ച​തി, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ, പ​ണ​മി​ട​പാ​ടു​ക​ൾ, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഈ ​വി​ഭാ​ഗ​ത്തി​നാ​യി​രി​ക്കും അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

LEAVE A REPLY

Please enter your comment!
Please enter your name here