തി​രു​വ​ന​ന്ത​പു​ര​ത്ത് സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. വ​ര്‍​ക്ക​ല ചെ​മ്മ​രു​തി​യി​ലാ​ണ് സം​ഭ​വം. പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സി ​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​നാ​യ സു​ള്‍​ഫി​ക്ക​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മൂ​ന്ന് പേ​രും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

Leave a Reply