മലപ്പുറം: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി പിഎം ആര്‍ഷൊയെയും തെരഞ്ഞടുത്തു. പെരിന്തല്‍മണ്ണയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്
വൈസ് പ്രസിഡന്റുമാര്‍: ഡോ ഷെറീന സലാം, എഎ അക്ഷയ് , ഗോകുല്‍ ഗോപിനാഥ്, വി വിചിത്ര.
ജോയിന്റ് സെക്രട്ടറിമാര്‍: അഞ്ജു കൃഷ്ണ ജിടി, കെവി അനുരാഗ്, ഹസ്സന് മുബാറഖ്, ഇ അഫ്സല് .
ജിഷ്ണു ഷാജി, അമല്‍ എബ്രഹാം, ടോണി കുരിയാകോസ്, ബിബിന്‍ രാജ്, സരിത, വൈഷ്ണവ് മഹേന്ദ്രന് , മെല്വിന് ജോസഫ്, ജാന്‍വി സത്യന് എന്നിവരാണ്സെക്രട്ടേറിയറ്റ് അംഗങ്ങള്‍.