ഭൗതിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതം എളുപ്പമാക്കാന്‍ നൂതന ആശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍; ‘സ്‌ട്രൈഡ് മേയ്ക്കത്തോണ്‍ 2025’ ശ്രദ്ധേയമായി

0

കൊച്ചി: ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ നൂതന ആശയങ്ങളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ‘സ്‌ട്രൈഡ്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മേയ്ക്കത്തോണ്‍ 2025’ ലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്.

നിത്യജീവിതത്തില്‍ ഭൗതിക വെല്ലുവിളി നേരിടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് പഠിച്ച ശേഷമാണ് ഓരോ ടീമും തങ്ങളുടെ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടുപിടുത്തങ്ങള്‍ ഒന്നിനൊന്ന് മികച്ചുനിന്നു. മത്സരത്തിന്റെ രണ്ടാം ഘട്ടം മുതല്‍ ഓരോ സംഘത്തിലും ഭൗതിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയത് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ കുടുംബശ്രീ, ഐ ട്രിപ്പിള്‍ ഇ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, എന്നിവയുടെ സഹകരണത്തോടെയാണ് ‘സ്‌ട്രൈഡ്’ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള 300-ഓളം ടീമുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 32 ടീമുകളാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.

ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐഇഇഇ കേരള സെക്ഷന്‍ ചെയര്‍പേഴ്‌സണ്‍ മിനി ഉളനാട്, സമൂഹത്തോടുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ‘നമ്മുടെ ഒരു പ്രവൃത്തി മറ്റൊരാള്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നതിനേക്കാള്‍ വലിയ സന്തോഷം വേറൊന്നുമില്ല’- അവര്‍ പറഞ്ഞു.

വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രശ്‌നപരിഹാരം ഉണ്ടാക്കുക മാത്രമല്ല, അവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ആ മാറ്റം കൊണ്ടുവരാനാണ് ‘സ്‌ട്രൈഡ്’ ശ്രമിക്കുന്നതെന്ന് കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി വ്യക്തമാക്കി. ‘ഭൗതിക വെല്ലുവിളി നേരിടുന്ന സമൂഹം സ്വന്തം സ്വാതന്ത്ര്യത്തിന്റെ ശില്‍പികളായി മാറുമ്പോഴാണ് യഥാര്‍ത്ഥ പരിവര്‍ത്തനം സംഭവിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആകുന്നതിലേയ്ക്കുള്ള കേരളത്തിന്റെ ധീരമായ ചുവടുവയ്പ്പാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ അധ്യാപകരും ഓരോ ടീമിലുമുണ്ടായിരുന്ന ഭൗതിക വെല്ലുവിളി നേരിടുന്ന അംഗങ്ങളും മത്സരവേദിയില്‍ എത്തിച്ചേര്‍ന്നു. നിഷ് ഇലക്ട്രോണിക്‌സ് വിഭാഗം ലക്ചറര്‍ അമിത് ജി. നായര്‍, കെഎഎംസി ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ടിസിഎസ് പ്രിന്‍സിപ്പല്‍ ഇന്നൊവേഷന്‍ ഇവാഞ്ചലിസ്റ്റ് ജിം സീലന്‍, കെഎസ്യുഎം ക്രിയേറ്റീവ് റെസിഡന്‍സി ഫെലോ അജിത് ശ്രീനിവാസന്‍, നിഷ് ഗവേഷണ ശാസ്ത്രജ്ഞന്‍ ജനീഷ് യു എന്നിവര്‍ വിധികര്‍ത്താക്കളും മുഖ്യാതിഥികളുമായിരുന്നു.

ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി.

ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ഇതിനിടെ സംസ്ഥാനമൊട്ടാകെ ആരോഗ്യമന്ത്രിയ്ക്കെതിരെ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം ആർത്തിരമ്പി.

മണിക്കൂറിൽ ഒരുലക്ഷം രൂപ സമ്പാദിക്കുന്ന അഖിൽ മാരാരുടെ അമ്മ ഇപ്പോഴും തൊഴിലുറപ്പിന് പോകുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാരും അമ്മയും

0

സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ തന്റെ വരുമാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു ലക്ഷം രൂപയുണ്ടാക്കാൻ തനിക്ക് ഒരു മണിക്കൂർ മതിയെന്നായിരുന്നു അഖിൽ മാരാരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇത്രയേറെ പൈസയുണ്ടായിട്ടും അഖിൽ മാരാരുടെ അമ്മ ഇപ്പോഴും തൊഴിലുറപ്പിന് പോകുന്നു എന്ന കാര്യം നെറ്റിസൺസിനിടയിൽ വലിയ ചർച്ചയായിരുന്നു. അഖിൽ മാരാർ കുടുംബത്തെ സഹായിക്കുന്നില്ലെന്നും അമ്മ തൊഴിലുറപ്പിന് പോയാണ് കഴിയുന്നത് എന്നുമായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. ഇപ്പോഴിതാ, ഇതുസംബന്ധിച്ച് പ്രതികരിക്കുകയാണ് അഖിൽ മാരാർ. തന്റെ അമ്മയ്ക്കൊപ്പമുള്ള വീഡിയോയാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

തന്റെ എന്ത് ആവശ്യവും മകൻ നിറവേറ്റിത്തരുമെന്നും തന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ് തൊഴിലുറപ്പിന് പോകുന്നത് എന്നുമാണ് അഖിൽ മാരാരുടെ അമ്മ പറയുന്നത്. തൊഴിലുറപ്പിന് പോയാൽ തന്റെ കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാമെന്ന കാര്യവും ആ അമ്മ ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്മ ജോലി ചെയ്യുന്ന വീഡിയോയും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്.

‘ഞാൻ വീട്ടിലേക്ക് വന്നപ്പോൾ ആളിവിടില്ല, തൊഴിലുറപ്പിന് പോയിരിക്കുകയായിരുന്നു. ഞാൻ വിളിച്ചുവരുത്തിയതാണ്. മോൻ ഇത്രയും പെസയുണ്ടാക്കിയിട്ടും അമ്മ എന്തിനാണ് തൊഴിലുറപ്പിന് പോകുന്നതെന്ന് കുറേ ആളുകൾക്ക് കുറച്ചുനാളായുള്ള പ്രശ്നമാണ്. കുറേനാളുകളായി അമ്മ തൊഴിലുറപ്പിന് പോണില്ല, ആശുപത്രിയിലാണ്. അച്ഛന് സുഖമില്ലാതായതും, അമ്മൂമ്മ മറിഞ്ഞുവീണതും, അങ്ങനെ അമ്മ ഫുൾ ആശുപത്രിയിലാണ്.’- അഖിൽ മാരാർ പറഞ്ഞു.

തന്റെ എന്ത് ആവശ്യവും മകൻ നിറവേറ്റിത്തരുമെന്ന് അഖിൽ മാരാരുടെ അമ്മ പറഞ്ഞു. ‘ഞാൻ തൊഴിലുറപ്പിന് പോകുന്നത് എന്റെ മനസിന്റെ സന്തോഷത്തിനും, എന്റെ കൂട്ടുകാരുമായിട്ട് എനിക്ക് സമയം ചെലവഴിക്കാനുമാണ്. അല്ലാതെ എത്രയോ വർഷങ്ങളായി എന്റെ മകനാണ് എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. തൊഴിലുറപ്പിന് പോയി കിട്ടുന്ന പണം കൊണ്ടല്ല ഞാനിപ്പോൾ ജീവിക്കുന്നത്. പക്ഷേ എനിക്ക് തൊഴിലുറപ്പിന് പോകണം. അത് മാനസികോല്ലാസമാണ്. അല്ലാതെ ആൾക്കാർ പറയുന്നതുപോലെ എന്റെ മോൻ നിർബന്ധിച്ചുപറഞ്ഞുവിടുന്നില്ല.’- അഖിൽ മാരാരുടെ അമ്മ പറഞ്ഞു.

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ശനിയാഴ്ച (ജൂലൈ 5) പുലർച്ചെയാണ് യാത്ര തിരിക്കുക.

10 ദിവസത്തേക്കാണ് വിദേശ സന്ദർശനം.   ദുബായ് വഴിയാണ് യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല.

മുമ്പും പല തവണ മുഖ്യമന്ത്രി യു.എസിൽ ചികിത്സക്ക് പോയിരുന്നു.  യു.എസിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസിൽ ചികിത്സക്ക് പോയത്.

തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തി നശിച്ചു; യാത്രക്കാർ വേഗം പുറത്തിറങ്ങിയതിനാൽ ഒഴിവായത് വലിയ ദുരന്തം

0

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തീപിടിച്ചതിന് പിന്നാലെ പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുറത്ത് കടന്നാൽ വലിയ ദുരന്തമാണ് ഒഴിവായത്. തൊടുപുഴ – മൂലമറ്റം റൂട്ടിൽ മുട്ടം തോട്ടുങ്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

വളരെ പെട്ടന്ന് വാഹനത്തിൽ മുഴുവനായി തീ പടർന്ന് പിടിക്കുകയായിരുന്നു. പിന്നാലെ വാഹനം പൂർണ്ണമായും കത്തിയമർന്നു. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട അടുത്ത നിമിഷം തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ഭർത്താവിനെ കൊന്നതിന് പിന്നാലെ കാമുകനെ വിവാഹം കഴിച്ചു; യുവതിയുടെ പക്കൽനിന്നും രണ്ടു താലിമാലകൾ കണ്ടെടുത്തെന്ന് വെളിപ്പെടുത്തൽ

0

ഇൻഡോർ: ഹണിമൂണിനിടെ നവവധുവും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവതി കാമുകനെ വിവാഹം കഴിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ഇൻഡോർ സ്വദേശിയായ രാജ രഘുവംശി മേഘാലയയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

കേസിലെ മുഖ്യപ്രതിയും രാജാരഘുവംശിയുടെ ഭാര്യയുമായ സോനം രഘുവംശിയിൽനിന്ന് മേഘാലയ പൊലീസ് രണ്ട് താലിമാലകൾ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരൻ വിപിൻ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും സഹോദരൻ പറഞ്ഞു. രാജാരഘുവംശിയെ കൊലപ്പെടുത്തിയ ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും വിപിൻ പറയുന്നു.

രണ്ട് താലിമാലകളാണ് മേഘാലയ പൊലീസ് കണ്ടെടുത്തത്. അതിലൊന്ന് മേയ് 11-ന് രാജ രഘുവംശി വിവാഹംചെയ്ത ദിവസം അണിയിച്ചതാണ്. എന്നാൽ, രണ്ടാമത്തെ താലിമാല സോനത്തിന്റെ കാമുകൻ അണിയിച്ചതാകാം. രാജ രഘുവംശിയെ കൊലപ്പെടുത്തിയശേഷം അവർ രണ്ടുപേരും രഹസ്യമായി വിവാഹംചെയ്തിട്ടുണ്ടാകുമെന്നും രാജ രഘുവംശിയുടെ സഹോദരൻ വിപിൻ പറഞ്ഞു.

രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം, കാമുകൻ രാജ് ഖുശ്വാഹ, വാടകക്കൊലയാളികൾ എന്നിവർ പിടിയിലായിരുന്നു. കാമുകന്റെ സഹായത്തോടെയാണ് യുവതി പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. എന്നാൽ, ഈ കാമുകനെയും യുവതി കരുവാക്കുകയായിരുന്നു എന്നും സോനം മറ്റൊരു കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

കാമുകൻ രാജ് ഖുശ്വാഹയെയും സോനം കബളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കാമുകനെ സോനം ചട്ടുകമായി ഉപയോഗിച്ചിരിക്കാമെന്നും മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ സോനം പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ കാര്യങ്ങളൊന്നും അറിയാത്ത രാജ് സോനത്തിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സോനം ഓരോരുത്തരെയും കബളിപ്പിച്ചതായും, രാജിനെ പ്രണയ വാഗ്ദാനങ്ങൾ നൽകി വശീകരിച്ചതായും മറ്റുള്ളവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല.

വിവാഹ ശേഷം രാജാ രഘുവംശിയുമായി സോനം ലൈം​ഗികബന്ധത്തിലേർപ്പെട്ടിരുന്നില്ല. ഇതിനായി മറ്റൊരു തന്ത്രമാണ് യുവതി ഉപയോ​ഗിച്ചത്. ഭർത്താവിന് വേണ്ടി വഴിപാട് നേർന്നെന്നും അത് പൂർത്തിയാക്കിയാലേ ശാരീരികമായി ബന്ധപ്പെടാൻ സാധിക്കൂവെന്നും യുവതി ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിവാഹം നടക്കാനായി താൻ കാമാഖ്യ ദേവീക്ഷേത്രത്തിൽ സന്ദർശിക്കുമെന്ന് വഴിപാട് നേർന്നിരുന്നതായി സോനം ഭർത്താവ് രാജാ രഘുവംശിയെ വിശ്വസിപ്പിച്ചു. കാമാഖ്യയിൽ പോയി യോനി പ്രതിഷ്ഠയിൽ വഴിപാട് ചെയ്ത ശേഷം മാത്രമേ ലൈം​ഗികബന്ധം ആരംഭിക്കൂ എന്നായിരുന്നു തന്റെ നേർച്ചയെന്നും യുവതി ഭർത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനനുസരിച്ചാണ് ഇരുവരും ഹണിമൂൺ യാത്രാ പദ്ധതി നടപ്പാക്കിയത്.

എന്നാൽ, ശാരീരികമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനുള്ള സോനത്തിന്റെ തന്ത്രം മാത്രമായിരുന്നു വഴിപാടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. മെയ് 11നാണ് ഇരുവരും വിവാഹിതരായത്. മെയ് 20 ന് അസമിലെ ഗുവാഹത്തി വഴി മേഘാലയയിൽ എത്തി. മെയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ വെച്ച് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം ഇരുവരെയും കാണാതാകുകായിരുന്നു. പിന്നീട് രാജയുടെ മൃതദേഹം കൊക്കയിൽ നിന്ന് ലഭിച്ചു. ഇതിനു പിന്നാലെയാണ് കൊലക്കേസിൽ ഭാര്യ സോനവും കാമുകനും സഹായികളും അറസ്റ്റിലായത്.

വീണ്ടും നിപ; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി ആരാേഗ്യവകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേരും.

ദേശീയ അധ്യക്ഷ സ്ഥാനം ബിജെപി വനിത നേതാവിന് നൽകിയേക്കും; ആർഎസ്എസും പച്ചക്കൊടി കാട്ടിയെന്ന് സൂചന

0

ന്യൂഡൽഹി: ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതാ നേതാവിനെ ബിജെപി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയെന്നാണ് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന. ആർഎസ്എസും ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2023 ജനുവരി മാസം അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 2024 ജനുവരി വരെ നീട്ടിനല്‍കുകയായിരുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം ജെ.പി. നഡ്ഡയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിർമല സീതാരാമനാണ് നിലവിൽ കൂടുതൽ മുൻതൂക്കം. ഇതോടെ ദക്ഷിണേന്ത്യയിൽ അടക്കം പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശ് ബിജെപി മുൻ അധ്യക്ഷയാണ് ഡി.പുരന്ദേശ്വരി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിൽ പുരന്ദേശ്വരിയും അംഗമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവായ വാനതി ശ്രീനിവാസൻ നിലവിൽ കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്.

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ വാനതി പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയായി. 2022ൽ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാണ, ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതില്‍ ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍ നല്‍കിയ പിന്തുണ വലുതായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി ഒരു വനിത അധ്യക്ഷയിലേക്ക് നീങ്ങിയത്.

മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം

മലപ്പുറം:  കഴി‍ഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം.

ഈ മാസം ഒന്നിനാണ് പെൺകുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റീനിലാണ്.