സി.എസ്. രാധാദേവി വിടവാങ്ങി; ഓർമ്മയായത് ആകാശവാണിയുടെ പ്രിയഗായിക, അഭിനയ, ഡബ്ബിങ് രംഗങ്ങളിലെ നിത്യസാന്നിധ്യം

തിരുവനന്തപുരം: സംഗീതം, അഭിനയം, ഡബ്ബിംഗ് തുടങ്ങി വിവിധ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരി സി.എസ്. രാധാദേവി (94) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം പുത്തൻകോട്ട ശ്മശാനത്തിൽ രാത്രി 8:30-ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

മലയാള കലാരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സി.എസ്. രാധാദേവി. ആകാശവാണിയിലെ ആദ്യകാല കലാകാരികളിൽ ഒരാളായിരുന്ന അവർ, ഏകദേശം 60 വർഷത്തോളം അവിടെ പ്രവർത്തിച്ച് സംഗീത പ്രേമികളുടെ ഇഷ്ടതാരമായി മാറി. ചലച്ചിത്ര-നാടക രംഗങ്ങളിലും പിന്നണി ഗാനാലാപനത്തിലും ഡബ്ബിംഗ് മേഖലയിലും ഒരുപോലെ തിളങ്ങിയ രാധാദേവി, തൻ്റെ ബഹുമുഖ പ്രതിഭയാൽ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

ചലച്ചിത്ര ഗാനരംഗത്ത് ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച രാധാദേവി, 1950-ൽ പുറത്തിറങ്ങിയ ‘നല്ലതങ്ക’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിൻ്റെ വാനമ്പാടി കെ.ജെ. യേശുദാസിൻ്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പമായിരുന്നു രാധാദേവിയുടെ ആദ്യ ഗാനം. പിന്നീട് യേശുദാസിനൊപ്പവും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

അഭിനയ രംഗത്തും രാധാദേവി സജീവമായിരുന്നു. 1948-ൽ തിക്കുറിശ്ശി സുകുമാരൻ നായർ പ്രധാന വേഷം ചെയ്ത ‘സ്ത്രീ’ എന്ന ചിത്രത്തിൽ രണ്ടാം നായികയായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരുകാലത്ത് തിക്കുറിശ്ശി, കമുകറ പുരുഷോത്തമൻ, തിരുനയിനാർകുറിച്ചി മാധവൻ നായർ എന്നിവരോടൊപ്പം അരങ്ങ് നിറഞ്ഞാടിയ രാധാദേവി, രാജ്യത്ത് ജീവിച്ചിരുന്ന പിന്നണി ഗായകരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു. പ്രായത്തിൽ തൊട്ടുപിന്നിൽ വരുന്നത് പ്രശസ്ത ഗായിക ആശാ ഭോസ്ലെയാണ്.

കലാരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ സി.എസ്. രാധാദേവിയെ തേടിയെത്തിയിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ‘ഗുരുപൂജ പുരസ്കാരം’, സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് സംസ്ഥാന സർക്കാരിൻ്റെ ‘ചലച്ചിത്ര പുരസ്കാരം’ എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

സി.എസ്. രാധാദേവിയുടെ വിയോഗം മലയാള കലാലോകത്തിന് വലിയ നഷ്ടമാണ്. അവരുടെ ഗാനങ്ങളും അഭിനയവും എക്കാലവും ഓർമ്മിക്കപ്പെടും.

റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസ്; തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന് ഉപഭോക്തൃകമ്മീഷന്റെ നോട്ടീസ്

0

ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന് നോട്ടീസ്. തെലങ്കാന ഉപഭോക്തൃകമ്മീഷനാണ് മഹേഷ് ബാബുവിന് നോട്ടീസ് അയച്ചത്. സായ് സൂര്യ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി രേഖകളില്ലാത്ത ഭൂമിയിൽ വില്ലകളും ഫ്ലാറ്റുകളും പണിയാമെന്ന വ്യാജവാഗ്ദാനം നൽകി പണം തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ബ്രാൻ‍ഡ് അംബാസിഡറായിരുന്ന മഹേഷ് ബാബുവിന് ഉപഭോക്തൃകമ്മീഷന്‍ നോട്ടീസ് അയച്ചത്.

നേരത്തെ ഇതേ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹേഷ് ബാബുവിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉള്‍പ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് മഹേഷ് ബാബുവിന് ഇ ഡി നോട്ടീസ് നല്‍കിയത്.

ഈ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ പരസ്യത്തിനും പ്രമോഷനുകള്‍ക്കുമായി നടന്‍ കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതേ കേസില്‍ ഏപ്രില്‍ 27-ന് ഹാജരാകാന്‍ ഇ ഡി നേരത്തെ മഹേഷ് ബാബുവിന് നോട്ടീസ് നല്‍കിയിരുന്നു. വിദേശത്ത് ഷൂട്ടിംഗിലായതിനാല്‍ വരാനാകില്ലെന്ന് നടന്‍ ഇ ഡിയെ അറിയിച്ചു. തുടര്‍ന്ന് തിയതി മാറ്റി നല്‍കുകയായിരുന്നു.

സായ് സൂര്യ ഗ്രൂപ്പില്‍ നിന്ന് 5.9 കോടി രൂപ മഹേഷ് ബാബു വാങ്ങിയതായി ഇ ഡി കണ്ടെത്തിയിരുന്നു. 2.5 കോടി പണമായും ബാക്കി ചെക്കായുമാണ് മഹേഷ് വാങ്ങിയത്.

അനധികൃത ഭൂമി ലേയൗട്ടുകള്‍, ഒരേ ഭൂമി ഒന്നിലധികം ആളുകള്‍ക്ക് വില്‍ക്കല്‍, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റല്‍, ഭൂമി രജിസ്‌ട്രേഷനെക്കുറിച്ചുളള തെറ്റായ ഉറപ്പുകള്‍ എന്നിവയാണ് ഈ തട്ടിപ്പില്‍ നടന്നത് എന്നാണ് ഇ‍ഡി പറയുന്നത്. അതേ സമയം വഞ്ചിക്കപ്പെട്ടവര്‍ തെലങ്കാന ഉപഭോക്തൃകമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്മീഷനും നോട്ടീസ് നല്‍കിയത്.

‘എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’; രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പാവപെട്ട രോഗികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയാൽ അവർക്ക് മരുന്ന് കുറിച്ച് കൊടുക്കും. സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം പിന്നീട് മരുന്ന് വാങ്ങാൻ. എല്ലാ പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

10 വർഷമായി എല്ലാം നന്നാക്കാം എന്ന് പറഞ്ഞവർ എന്താണ് ചെയ്തത്. സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്. എല്ലാ മെഡിക്കൽ കോളജുകളുടെയും അവസ്ഥ ദയനീയമാണ്എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞവരാണിപ്പോൾ ആളുകളെ ശെരിയാക്കികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വെളുപ്പിന് ആറുമണിക്ക് മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിൽ പോയത് പ്രതിഷേധത്തെ ഭയന്ന് തന്നെയാണെന്ന് രമേശ് ചെന്നിത്തല ഇന്നും ആവർത്തിച്ചു. മന്ത്രിക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ പകൽ വെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിലേക്ക് പോകണമായിരുന്നു. അതിന്റെ അർത്ഥം എല്ലാവർക്കും മനസിലാകും. കെട്ടിടം ഇടിഞ്ഞു വീഴുന്നതും ഒരാൾ മരിക്കുന്നതും ഒന്നും പ്രതിപക്ഷത്തിന്റെ നുണപ്രചരണം അല്ല. കെട്ടിടം മാത്രമല്ല ഗവൺമെന്റ് തന്നെ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചത് വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകി. ഏഴ് മണി ഞങ്ങളുടെ നാട്ടിലൊക്കെ പകൽ തന്നെയാണ്, കേരളത്തിലെ മറ്റ് നാട്ടിൽ എങ്ങിനെയാണെന്ന് തനിക്ക് അറിയില്ലെന്ന് മന്ത്രി പറഞ്ഞു.

ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാൻ  ബെവ്‌കോ

തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പി  ശേഖരിക്കാനൊരുങ്ങി ബെവ്‌കോ.  ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ്  ബിവറേജസ് കേർപ്പറേഷന്റെ ആലോചന. ഇതിന്റെ പ്രാഥമിക ചർച്ചകൾ പൂർത്തിയായി.

ബെവ്‌കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവർഷം 51 കോടി കുപ്പി മദ്യമാണ് ശരാശരി വിൽക്കുന്നത്. ഉപയോഗശേഷം കുപ്പികൾ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് നടപടി.

കുപ്പി നിക്ഷേപിക്കാൻ ഔട്ട്‌ലെറ്റിന് സമീപം ബാസ്‌കറ്റ് ഒരുക്കാനാണ് പ്രാഥമിക ഘട്ടത്തിലെ ആലോചന. മദ്യം വാങ്ങാൻ വരുമ്പോൾ ഒഴിഞ്ഞ കുപ്പി അതിൽ നിക്ഷേപിക്കാം. പദ്ധതി സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും.

സംസ്ഥാനത്തെ മുഴുവൻ ഔട്ട്‌ലെറ്റിലും ഈ സൗകര്യം ഒരുക്കും. ബാസ്‌കറ്റ് നിറയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ക്ലീൻ കേരള കമ്പനി ഇവ നീക്കം ചെയ്യും.

പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക. ബോട്ടിലുകൾ നീക്കം ചെയ്യാൻ ചെറിയ തുക ബെവ്‌കോ നൽകേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല.

പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ദില്ലി: പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി.

സാധനങ്ങൾ എല്ലാം മാറ്റാൻ നടപടികൾ തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു. ഫർണീച്ചർ ഉൾപ്പെടെയുള്ളവ മാറ്റാൻ പത്ത് ദിവസം എടുക്കും.

മാത്രമല്ല സർക്കാരിൽ നിന്ന് വാടകയുടെ അടിസ്ഥാനത്തിൽ ലഭിച്ച് പുതിയ വസതിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തന്റെ രണ്ട് പെൺമക്കൾക്ക് വീൽചെയറിൽ പോകാനുള്ള സൗകര്യം ഒരുക്കണം. ഇതിനായുള്ള കാലതാമസമാണ് ഒഴിയൽ നടപടികൾ വൈകാൻ കാരണമെന്നാണ് ചന്ദ്രചൂഡ് വിശദീകരിക്കുന്നത്.

വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്. 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

0

കൊച്ചി: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫണ്‍ബ്രല്ല’ യുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ‘കേരളത്തിന്റെ മണ്‍സൂണ്‍’ ആണ് ഇത്തവണത്തെ മത്സര വിഷയം. ഓഗസ്റ്റ് 17-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഫണ്‍ബ്രല്ല 2025, യുവ കലാപ്രതിഭകളുടെ ഭാവനാത്മകമായ പ്രകടനത്തിന് സാക്ഷ്യം വഹിക്കും.

പ്രഗത്ഭരായ കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. സര്‍ഗ്ഗാത്മകത, മൗലികത, വിഷയത്തെ എത്രത്തോളം മികവോടെ അവതരിപ്പിച്ചു എന്നിവയെല്ലാം മൂല്യ നിര്‍ണ്ണയത്തില്‍ മുഖ്യ ഘടകങ്ങളായിരിക്കും. മത്സരാത്ഥികൾക്ക് ക്യാൻവാസായി വെളുത്ത കുടയും ഫാബ്രിക്ക് പെയിന്റും നൽകും. 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

ഒന്നാം സമ്മാനമായി 25,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 5,000 രൂപയുമാണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ, പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. യുവതലമുറയില്‍ കലാപരമായ അഭിരുചികള്‍ വളര്‍ത്താനും അവര്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുവാനുമാണ് ഫണ്‍ബ്രല്ലയുടെ ലക്ഷ്യമിടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും +91 97789 91258, +91 97788 64828 എന്ന നമ്പരുകളില്‍ ബന്ധപ്പെടാം. കൂടാതെ, facebook.com/Funbrellaexecutiveevents എന്ന പേജിലും വിവരങ്ങള്‍ ലഭ്യമാണ്.

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട; കാലി കുപ്പികള്‍ ശേഖരിക്കാനൊരുങ്ങി ബെവ്‌കോ

0

തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇനി വലിച്ചെറിയേണ്ട. ഔട്ട്‌ലെറ്റിന് സമീപം ഒരു ബാസ്‌കറ്റ് ഒരുക്കി കാലി കുപ്പികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നൽകാനുള്ള ആലോചനയിലാണ് ബിവറേജസ് കോർപ്പറേഷൻ. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പദ്ധതി സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും.

മദ്യം വാങ്ങാന്‍ വരുമ്പോള്‍ ഒഴിഞ്ഞ കുപ്പി അതില്‍ നിക്ഷേപിക്കാം. സംസ്ഥാനത്തെ മുഴുവന്‍ ഔട്ട്‌ലെറ്റിലും ഈ സൗകര്യം ഒരുക്കും. ബാസ്‌കറ്റ് നിറയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ക്ലീന്‍ കേരള കമ്പനി ഇവ നീക്കം ചെയ്യും. പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക. ബോട്ടിലുകള്‍ നീക്കം ചെയ്യാന്‍ ചെറിയ തുക ബെവ്‌കോ നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല. കേരള ക്ലീന്‍ കമ്പനിക്ക് എല്ലാ ജില്ലകളിലും ഓഫീസും ഗോഡൗണും ഉണ്ട്. അതിനാല്‍ ബോട്ടിലുകള്‍ നീക്കാന്‍ പ്രയാസം ഉണ്ടായേക്കില്ല.

പോസ്റ്റോഫീസില്‍ പോയി സമയം കളയണ്ട; ഇനി വീട്ടിൽ ഇരുന്ന് സ്പീഡ് പോസ്റ്റും പാഴ്സലും അയക്കാം

0

സ്പീഡ് പോസ്റ്റും പാഴ്സലും ഒക്കെ അയക്കാൻ ഇനി പോസ്‌റ്റോഫീസിൽ പോയി ക്യൂ നിൽക്കേണ്ട. എല്ലാം വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം. എങ്ങനെ ആണെന്നല്ലേ. തപാൽ വകുപ്പിന്റെ ഒരു ആപ് ഡൌൺലോഡ് ചെയ്താൽ മാത്രം മതി. ആപ്പ് ഉപയോഗിച്ചാണ് വീട്ടിലിരുന്ന് രജിസ്‌ട്രേഡും സ്പീഡ് പോസ്റ്റുമെല്ലാം അയയ്ക്കാന്‍ സാധിക്കും. ആപ്പ് ഉപയോഗിച്ച് പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നതോടെ പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍ വകുപ്പിന്റെ സ്വന്തം സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണ് ഇനി പോസ്റ്റ് ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സാധിക്കുക. തപാല്‍ വകുപ്പ് സ്വന്തമായി വികസിപ്പിക്കുന്ന ആപ്പ് വരുന്നതോടെ നിരവധി മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റുന്നതിന്റെ തെളിവായ അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി നടപ്പാക്കാനാണ് തീരുമാനം. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ അപ്‌ഡേറ്റ്‌സ് അറിയുന്നതിന് ട്രാക്കിങ് സംവിധാനവും നിലവില്‍ തപാൽ സംവിധാനത്തിൽ കൊണ്ടു വരുന്നുണ്ട്. തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം കൈപ്പറ്റേണ്ടയാള്‍ക്കും, കൈമാറി എന്ന സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി നല്‍കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇക്കാര്യങ്ങള്‍ സുഗമമാക്കുന്നതിന് രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കും.

തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ കാരണം കാണിച്ചുള്ള സന്ദേശം ഡെലിവറി സ്റ്റാഫ് സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. ഉദാഹരണത്തിന് ഉരുപ്പടി എത്തിക്കേണ്ടി വീട് അടഞ്ഞു കിടക്കുകയാണെങ്കില്‍ അതിന്റെ ഒരു ഫോട്ടോ ആയിരിക്കും സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യേണ്ടി വരിക. കൂടാതെ നിലവിലെ പേപ്പറില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റല്‍ സിഗ്നേച്ചറിലേക്കും മാറും. സ്പീഡ്, രജിസ്റ്റർ, പാഴ്സൽ, മണിയോർഡർ തുടങ്ങിയ തപാൽ ഉരുപ്പടികൾ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനം നിലവിൽ ഇന്ത്യാ പോസ്റ്റിന്റെ വെബ്സൈറ്റിലുണ്ട്.

ജൂൺ 30-ന് സംസ്ഥാനത്ത് 22 സ്വതന്ത്ര തപാൽവിതരണ കേന്ദ്രങ്ങൾ (ഐഡിസി) തുടങ്ങിയിട്ടുണ്ട്. സബ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബ്രാഞ്ച് ഓഫീസുകളിലും തപാൽവിതരണം നടത്തുന്ന ജീവനക്കാരെല്ലാം ഒരുസ്ഥലത്ത് കേന്ദ്രീകരിച്ച് അവിടെനിന്ന്‌ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്ന രീതിയാണിത്. വരും നാളുകളിൽ പാഴ്സൽ വിതരണത്തിനാണ്‌ (ലോജിസ്റ്റിക് സർവീസ്) ഭാവിയെന്നതിനാൽ ആ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളും വരുന്നുണ്ട്.