GulfNews ബോളിവുഡ് ഇതിഹാസം നടൻ ധർമേന്ദ്ര അന്തരിച്ചു; വിട പറഞ്ഞത് നവതി ആഘോഷിക്കാൻ ആഴ്ച്ചകൾ ബാക്കിനിൽക്കെ By Pauly Vadakkan - November 24, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail മുംബയ്: ബോളിവുഡ് ഇതിഹാസം നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ആഴ്ചകൾ ബാക്കിനിൽക്കേയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. മുംബയിലെ വസയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.