ഗുരുവായൂരിൽ ഒരു മണിക്കൂർ വിഷുക്കണി ദർശനം

0

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഒരു മണിക്കൂർ. ഏപ്രിൽ 14നു പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് ദർശനം.ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വർണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here