ഓടുന്ന ബസിൽ ദളിത് യുവതിക്ക് ക്രൂരപീഡനം; സംഭവം ഉത്തർപ്രദേശിൽ

0

ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ ഇരുപതുകാരിയായ യുവതിക്ക് പീഡനം. ബസ് ഡ്രൈവർമാരായ ആരിഫ്, ലളിത് എന്നിവരാണ് ദളിത് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പ്രതിയായ ആരിഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു, ഒളിവിൽ പോയ ലളിതിനായി തിരച്ചിൽ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here