നവജാത ശിശുവിന്റെ കൊലപാതകം; അവിവാഹിതയായ അമ്മ അറസ്റ്റിൽ

0

 

തിരുവല്ലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു ആണ് പിടിയിലായത്.കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നീതുവിന്റെ കാമുകൻ തൃശ്ശൂർ സ്വദേശിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. നീതു പെൺകുഞ്ഞിന് ജന്മം നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു.സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിൽ ആണ് ഇവർ പ്രസവിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here