വയനാട് മാസം തികയാതെ ജനിച്ച ഇരട്ടക്കുട്ടികൾ മരിച്ചു

0

കൽപ്പറ്റ: വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു. തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മറയൂരിലെ ആദിവാസി കുടിയിലെ വീട്ടിൽ നവജാത ശിശി മരിച്ചിരുന്നു. മറയൂർ ഈച്ചാംപെട്ടിയിലെ രാഘുവിന്‍റെ ഭാര്യ മാരിയമ്മയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here