വാകേരിയിലെ കടുവയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

0

 

വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചിൽ. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ തിരച്ചിൽ തുടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവുമാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശവാസികളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം.വയനാട് സൗത്ത് ഡിഎഫ്ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്റനറി ഓഫീസർ ഡോക്ടർ ജിനേഷ് മോഹൻദാസ് തുടങ്ങിയവർ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here