ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് നല്ലതാണ്; നവകേരള സദസിനെ പ്രശംസിച്ച് ദിലീഷ് പോത്തൻ

0

നവകേരള സദസിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ജനകീയമായിട്ട് ആളുകളിലേക്ക് സർക്കാർ എത്തുന്നത് എന്നുള്ളത് ജനാധിപത്യ രാജ്യത്തിൽ നല്ലതാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്ക് സംസാരിക്കാനും ഇടപഴകാനും സാധിക്കുന്നത് നല്ല കാര്യമാണെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.

നവകേരള സദസിന്റെ കോട്ടയത്തെ പ്രഭാതയോഗത്തിൽപങ്കെടുക്കാൻ എത്തിയതായിരുന്നു ദിലീഷ് പോത്തൻ.

LEAVE A REPLY

Please enter your comment!
Please enter your name here