തൃക്കാക്കരയിലെ നവകേരള സദസ്സ് വേദിയ്ക്ക് ബോംബ് ഭീഷണി

0

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ തിങ്കളാഴ്ച നടക്കുന്ന നവകേരള സദസ്സ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

കാനം രാജേന്ദ്രേെന്റ മരണത്തെത്തുടര്‍ന്ന് എറണാകുളത്ത് മാറ്റി വച്ച നവകേരള സദസ്സ് തിങ്കളാഴ്ചയാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here