സർവകാല റെക്കോർഡിലേക്ക് സ്വർണവില; ഒരു ഗ്രാം സ്വർണത്തിന് 5890 രൂപ

0

സർവകാല റെക്കോർഡിലേക്ക് സ്വർണവില ഉയർന്നു. ഡിസംബർ ആദ്യം പവന് 47,080 രൂപയായിരുന്നു വില. 320 രൂപയുടെ വർധനവാണ് വന്നിരിക്കുന്നത്. 47,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

 

ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്. വെള്ളിക്ക് ഗ്രാമിന് 81 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here