കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ തകർന്നുവീണു; ഒരു സൈനികന് ഗുരുതര പരുക്ക്

0

കൊച്ചി: കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായത്. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ വീണത്. ഈ അപകടത്തിൽ ഒരു സൈനികന് ഗുരുതര പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here