പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 13 കാരിയെ പീഡിപ്പിച്ചു; യുവാവിന് 40 വർഷം കഠിനതടവ്

0

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 13 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. കൂടരഞ്ഞി സ്വദേശി ബിബിൻ 27 നെതിരെയാണ് വിധി.

 

2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ലാണ് വിധി. പ്രതിക്കെതിരെ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ തിരുവമ്പാടി സിഐ സുമിത് കുമാർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here