ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബി എഡ് വിദ്യാർഥി മരിച്ചു

0

കൊല്ലം: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബി എഡ് വിദ്യാർഥി മരിച്ചു. വളവ്പച്ച ഫിദ മൻസിൽ ഫസാദ് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ സാബിത് എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.

Leave a Reply