സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ

0

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുകയാണ്. ഇന്നലെ 480 രൂപ ഉയർന്ന് പവന് 45,920 രൂപയായി. വിവാഹ സീസൺ കൂടിയായതിനാൽ കേരളത്തിൽ സ്വർണവിലയുടെ വർധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

 

അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 4,758 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here