പ്ലസ് വൺ വിദ്യാർത്ഥിനിയെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പോക്‌സോ കേസിൽ പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

0


പാലക്കാട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്‌കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിന്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here