സിൽവർ ലൈൻ വന്നപ്പോൾ എതിർപ്പറിയിച്ചവർ നിലപാട് മാറ്റിയെന്ന് : മന്ത്രി പി രാജീവ്

0

സിൽവർ ലൈൻ വന്നപ്പോൾ എതിർപ്പറിയിച്ചവർ നിലപാട് മാറ്റിയെന്ന് മന്ത്രി പി രാജീവ്. സെമി ഹൈസ്‌പീഡ് തന്നെയാണ് സർക്കാർ നേരത്തെ പദ്ധതി വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സിൽവർലൈനിന്റെ കാര്യത്തിൽ ഇ ശ്രീധരന്റെ നിലപാട് സ്വാഗതാർഹമാണെന്നും പി രാജീവ് പറഞ്ഞു.

സംസഥാനത്തെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും , എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടുകൊണ്ടാണ് കേട്ടുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാര്യങ്ങൾ തിടുക്കത്തിൽ നടക്കണമെന്ന ചിന്ത പൊതുവെ സമൂഹത്തിൽ ശക്തിപ്പെട്ടു വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here