കോഴിക്കോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

0

കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവമ്പാടി പുന്നക്കൽ സ്വദേശി അബുവിന് പരുക്കേറ്റു. അരീക്കോട് ഭാഗത്തു നിന്നും വന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here