രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേർ പോലീസ് പിടിയില്‍

0

കൊണ്ടോട്ടി:രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍.കോന്നി സ്വദേശികളായ പ്രദീപ് നായര്‍, ടി പി കുമാര്‍, തൃശൂര്‍ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here