നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട: രണ്ടുപേര്‍ പിടിയില്‍

0

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തു കേസിൽ രണ്ടുപേർ പിടിയിൽ.1128 ഗ്രാം സ്വര്‍ണമാണ് രണ്ടുപേരില്‍ നിന്നായി പിടികൂടിയത്.ഇവർ ദുബായിൽ നിന്നാണ് എത്തിയത്.സംഭവത്തില്‍ പാലക്കാട് സ്വദേശികളായ അബ്ദുല്‍ റഊഫ്, സക്കീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here