സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

0

സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസർഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് സംഭവം. കാസർഗോഡ് നിന്ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ബാബുവിന്റെ സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here