തൃശ്ശൂർ നായരങ്ങാടി നെഹ്‌റു ബസാറിൽ തീപ്പിടുത്തം; ശവപ്പെട്ടികൾ നിർമ്മിക്കുന്ന കടയിൽ തീപടർന്നു; ഫയർഫോഴ്‌സെത്തി തീയണച്ചു

0


തൃശ്ശൂർ: തൃശ്ശൂർ നായരങ്ങാടി നെഹ്‌റു ബസാറിൽ തീപ്പിടുത്തം. ശവപ്പെട്ടികൾ നിർമ്മിക്കുന്ന കടയിലാണ് തീ പടർന്നത്. ഫയർഫോഴ്‌സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്. സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here