കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷിനെ പി.ആർ.ഡി ഡയറക്ടറായി നിയമിച്ചു

0

കൃഷി വകുപ്പ് ഡയറക്ടർ ടി.വി സുഭാഷിനെ പി.ആർ.ഡി ഡയറക്ടറായി നിയമിച്ചു. പട്ടികജാതി പട്ടിക വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസിനെ മാർച്ച് 31 വരെ വകുപ്പിൽ നിലനിറുത്തി. ഒപ്പം കൃഷിവകുപ്പ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകി

LEAVE A REPLY

Please enter your comment!
Please enter your name here