വലിയ സ്‌ക്രീനില്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

0

മലപ്പുറം: പെരുവള്ളൂരില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചനിലയില്‍. വലിയ സ്‌ക്രീനില്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെയാണ് സംഭവം.

മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. പെരുവള്ളൂര്‍ നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഹോസ്റ്റലിന് സമീപത്തെ കിണറ്റിലാണ് നാദിറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here