വാ​ഹ​നാ​പ​ക​ടം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​യാ​യ കു​ട്ടി മ​രി​ച്ചു

0

കോ​ട്ട​യം: എ​രു​മേ​ലി ക​ണ്ണി​മ​ല​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ൻ മ​റി​ഞ്ഞ് 10 വ​യ​സു​കാ​രി മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സം​ഗ​മി​ത്ര​യാ​ണ് മ​രി​ച്ച​ത്. 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് മു​ണ്ട​ക്ക​യം – എ​രു​മേ​ലി സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ണ്ണി​മ​ല ഭാ​ഗ​ത്തെ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം ക്രാ​ഷ് ബാ​രി​യ​ർ ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ താം​ബ​രം സ്വ​ദേ​ശി​ക​ളാ​യ 21 തീ​ർ​ഥാ‌​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here