യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റിൽ

0

കൊല്ലം: കൊട്ടാരക്കര നടുവത്തൂരില്‍ നടുറോഡില്‍വച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

യു​വ​തി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് അ​ഖി​ല്‍​രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ​പ്ര​ശ്‌​ന​ത്തെ​തു​ട​ര്‍​ന്ന് ദ​മ്പ​തി​മാ​ര്‍ ഏ​റെ നാ​ളു​ക​ളാ​യി അ​ക​ന്നു ​ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here