ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് 17കാ​ര​ൻ മ​രി​ച്ചു

0

കൊ​ല്ലം: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് 17കാ​ര​ൻ മ​രി​ച്ചു. കൊ​ല്ലം കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി അ​ക്ഷ​യ് ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​നെ അ​ക്ഷ​യെ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here