മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി; തൃശ്ശൂരിൽ 4 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

0

തൃശ്ശൂര്‍: ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി 4 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം . ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here