കോതമംഗലത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കരിങ്കൊടി കാണിച്ച് കോൺഗ്രസ് പ്രവർത്തകർ

0

എറണാകുളം: കോതമംഗലത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കരിങ്കൊടി കാണിച്ച് കോൺഗ്രസ് പ്രവർത്തകർ. ആലുവ – മുന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അജീബ് ഇരമല്ലൂർ, കോൺഗ്രസ്‌ പ്രസിഡന്റ്‌അലി പടിഞ്ഞാറേച്ചാലിൽ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പരീത് പട്ടമാവുടി, നൗഫൽ കാപ്പുച്ചാലിൽ, നാസ്സർ.എം.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here