ശബരിമലയില്‍ നടന്‍ ദിലീപ് ദര്‍ശനം നടത്തി

0


ശബരിമല: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹമെത്തിയത്. മാളികപ്പുറത്തും ദര്‍ശനം നടത്തിയ അദ്ദേഹം മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി, തന്ത്രി കണ്ഠരര് രാജീവര് എന്നിവരെ സന്ദര്‍ശിച്ച് ഉഷഃപൂജയും തൊഴുതശേഷമാണ് മലയിറങ്ങിയത്. എറണാകുളത്തുനിന്നു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിലീപ് ദര്‍ശനത്തിനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here