നാഗമ്പടത്ത് മീനച്ചിലാറ്റില്‍ മൃതദേഹം കരയ്ക്കടിഞ്ഞു

0

നാഗമ്പടത്ത് മീനച്ചിലാറ്റില്‍ മൃതദേഹം കരയ്ക്കടിഞ്ഞു. നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പഴയ പാലത്തിനു സമീപം അടിഞ്ഞത്. ഗാന്ധിനഗര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here