വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു

0

കൊച്ചി: വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്‍റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​യു​ള്ള വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 2012.50 രൂ​പ​യി​ല്‍ നി​ന്ന് 1976.50 ആ​യി കു​റ​ഞ്ഞു. മും​ബൈ​യി​ല്‍ 2141 രൂ​പ ആ​യി​രു​ന്ന​ത് 1936.50 ആ​യും കു​റ​ഞ്ഞി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here