ശ്രീ കെ വി ഉണ്ണികൃഷ്ണൻ ഹൃദയാഘാതം മുലം അന്തരിച്ചു

0

കഴിഞ്ഞ രണ്ടു വർഷമായി തളിപ്പറമ്പ് സേവാഭാരതിയുടെ അദ്ധ്യക്ഷനായിരുന്ന തൃച്ചംബരത്തെ ശ്രീ കെ വി ഉണ്ണികൃഷ്ണൻ 63 വയസ്സ് ഇന്ന് കാലത്ത് ഹൃദയാഘാതം മുലം അന്തരിച്ചു. ഭാര്യ സുജാത, മക്കൾ സ്‌നേഹ ( ഗൾഫ് ),ശ്രീരാഗ്, മരുമകൻ രാഹുൽ ബസന്ത് ( ഗൾഫ് ).ആർമി പോസ്റ്റൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം തളിപ്പറമ്പ് എക്‌സ് സർവീസ്‌മെൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു സംസ്‌കാരം നാളെ തൃച്ചംബരത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here