പള്‍സര്‍ സുനിയെ വീണ്ടും ജയിലിലേക്കു മാറ്റി

0

തൃശൂര്‍: മാനസികാരോഗ്യകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കാക്കനാട് ജയിലിലേക്കു മാറ്റി.
മൂന്നുദിവസമായി തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലായിരുന്ന സുനിക്കു കാര്യമായ അസ്വസ്ഥതകളില്ലെന്നാണു കണ്ടെത്തല്‍.
ജയിലില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനേത്തുടര്‍ന്നാണ് തൃശൂരിലേക്കു കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here