മലയാളി മെഡിക്കൽ വിദ്യാർത്ഥി തിരുനെൽവേലിയിൽ മുങ്ങിമരിച്ചു

0

മലയാളി മെഡിക്കൽ വിദ്യാർത്ഥി തിരുനെൽവേലിയിൽ മുങ്ങിമരിച്ചു. തിരുനെൽവേലി മെഡിക്കൽ കോളജിലെ രണ്ടാംവർഷ എംബിബിഎസ് ജോയൽ ജോസഫ് മാത്യു (22) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

മ്പികോവിൽ ഹിൽസിലെ വെള്ളച്ചാട്ടത്തിൽ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ് അപകടം. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ കല്ലുമ്പുറംവീട്ടിൽ എംഎം ജോസിന്റേയും ഡിസ്ട്രിക് ലോട്ടറി ഓഫീസർ ആലിസ് ജോസിന്റേയും മകനാണ്. സഹോദരൻ: ജോയിസ് ജോസഫ് മാത്യു.

LEAVE A REPLY

Please enter your comment!
Please enter your name here