മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷി

0

കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷി. അതിജീവിതയെ ഒന്ന് കാണാന്‍ പോലും ശ്രീലേഖ കൂട്ടാക്കിയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണ് അവര്‍ ശ്രമിച്ചതെന്നും ഭാഗ്യലക്ഷി വിമര്‍ശിച്ചു.

വെ​ളി​പ്പെ​ടു​ത്ത​ല്‍ കേ​ട്ട​പ്പോ​ള്‍ സ​ങ്ക​ടം തോ​ന്നി. കേ​സ് തീ​രു​ന്ന​തു​വ​രെ ദി​ലീ​പ് കു​റ്റ​വാ​ളി​യു​ടെ സ്ഥാ​ന​ത്താ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

കേ​സി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ര്‍.​ശ്രീ​ലേ​ഖ ഉ​ന്ന​യി​ച്ച​ത്. ദി​ലീ​പി​നെ​തി​രെ പോ​ലീ​സ് വ്യാ​ജ തെ​ളി​വു​ക​ളു​ണ്ടാ​ക്കി​യെ​ന്നാ​ണ് മു​ന്‍ ജ​യി​ല്‍ ഡി​ജി​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നീ​ക്കം.

LEAVE A REPLY

Please enter your comment!
Please enter your name here